'കര്‍മഫലം താങ്കളെ കാത്തിരിക്കുന്നു': മോദിക്ക് രാഹുല്‍ ഗാന്ധിയുടെ മറുപടി
Jaihind TV News Report
Jaihind TV Web Desk
May 05, 2019
1 min read
•
Updated: June 04, 2026
രാജീവ് ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുല്‍ ഗാന്ധിയുടെ മറുപടി.
'എന്‍റെ പിതാവിന്‍റെ പേരിലുള്ള അധിക്ഷേപ പരാമര്‍ശങ്ങളൊന്നും താങ്കളെ രക്ഷിക്കില്ല. യുദ്ധം കഴിഞ്ഞു. താങ്കളുടെ കര്‍മഫലം താങ്കളെ കാത്തിരിക്കുന്നു. താങ്കള്‍ക്ക് എന്‍റെ സ്നേഹാലിംഗനം' - കോണ്‍ഗ്രസ് അധ്യക്ഷന്‍ ട്വിറ്ററില്‍ കുറിച്ചു.
https://twitter.com/RahulGandhi/status/1124912990581452800
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10