RAHUL GANDHI AK ANTONY| എകെ ആന്റണിയുടെ വസതിയിലെത്തി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച്ചനടത്തി
Jaihind TV News Report
Jaihind TV Web Desk
July 18, 2025
1 min read
•
Updated: June 05, 2026
തിരുവനന്തപുരം: മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായ എകെ ആന്റണിയെ വഴുതക്കാട്ടെ വസതിയില്‍ സന്ദര്‍ശിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, ദീപാ ദാസ് മുന്‍ഷി , കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് , കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പം എ കെ ആന്റണിയുടെ വസതിയില്‍ എത്തിയ രാഹുല്‍ഗാന്ധി ഏറെ നേരം അവിടെ ചെലവഴിച്ചു.
എകെ ആന്റണിയുടെ സഹോദരന്റെ വേര്‍പാടിലെ ദുഃഖത്തില്‍ രാഹുല്‍ പങ്കുചേര്‍ന്നു. ഏറെ നാളുകള്‍ക്ക് ശേഷമായിരുന്നു രാഹുല്‍ഗാന്ധിയും എകെ ആന്റണിയും തമ്മില്‍ കൂടിക്കാഴ്ച നടന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10