Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

രാഹുൽ ഗാന്ധി പാർട്ടിയെ നയിക്കാൻ പ്രാപ്തിയുള്ള നേതാവ് : എംഎം ഹസ്സൻ

രാഹുൽ ഗാന്ധി  പാർട്ടിയെ നയിക്കാൻ പ്രാപ്തിയുള്ള നേതാവ് : എംഎം ഹസ്സൻ
MM-Hassan-PP കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധിയുടെ രാജിസന്നദ്ധത തള്ളിക്കളഞ്ഞ പ്രവർത്തക സമിതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മുൻ കെപിസിസി പ്രസിഡന്‍റ് എം.എം. ഹസ്സൻ. രാജ്യത്തെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരുടെയും വികാരമാണ് കോൺഗ്രസ് പ്രവർത്തക സമിതി പ്രകടിപ്പിച്ചത്. ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ശക്തമായ നേതൃത്വം നൽകിയ രാഹുൽ ഗാന്ധി പാർട്ടിയെ നയിക്കാൻ പ്രാപ്തിയുള്ള നേതാവാണെന്നും എം.എം ഹസ്സൻ പറഞ്ഞു. ഒന്നേകാൽ കോടിയിലധികം ആളുകൾ കോൺഗ്രസിൽ വിശ്വാസം അർപ്പിച്ചത് തന്നെ രാജ്യത്തിന്‍റെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ കോൺഗ്രസിന് മാത്രമെ കഴിയുവെന്ന സന്ദേശമാണ് നൽകുന്നതെന്നും ഹസ്സൻ പ്രസ്താവനയിൽ പറഞ്ഞു.

Related articles

See all
Popular News

കന്റോൺമെന്റ് ഹൗസ് വളപ്പിൽ തീപിടിത്തം; ഫയർഫോഴ്സ് എത്തി തീയണച്ചു

Popular News

യുവസംവിധായകൻ ബെൽരാജ് കളരിക്കൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ;'കാപ്പി സ്‌ക്വാഡ്' എന്ന ആദ്യ സീ...

Popular News

68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ആവേശത്തുടക്കം; വിളംബര ജാഥയോടെ കോഴിക്കോട് ബീച്ചിൽ മീഡി...

Popular News

മുഖ്യമന്ത്രി വി.ഡി സതീശന്‍ സന്നിധാനത്ത്; തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ദര്‍ശനത്തി...

Save your stories

Sign in