Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഹുല്‍ കോണ്‍ഗ്രസിന്റെ പടയാളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ഉയര്‍ന്നുവരുന്ന പുത്തന്‍ തലമുറയുടെ പ്രതീകമെന്ന് കെപിസിസി അധ്യക്ഷന്‍

രാഹുല്‍ കോണ്‍ഗ്രസിന്റെ പടയാളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ഉയര്‍ന്നുവരുന്ന പുത്തന്‍ തലമുറയുടെ പ്രതീകമെന്ന് കെപിസിസി അധ്യക്ഷന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് മികച്ച വിജയം സ്വന്തമാക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. വയനാട്ടിലും പാലക്കാടും ചേലക്കരയിലും കോണ്‍ഗ്രസ് ജയിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉയര്‍ന്നുവരുന്ന പുത്തന്‍ തലമുറയുടെ പ്രതീകമാണ്. ചെറുപ്പക്കാര്‍ക്ക് ആവേശം നല്‍കുന്ന യുവ നേതാവായ രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസിന്റെ ഉജ്ജ്വലപടയാളിയാണെന്നും സുധാകരന്‍ വ്യക്തമാക്കി. പിണറായി വിജയന്റെ പാര്‍ട്ടിയില്‍ നിന്ന് പോലും ഇത്തവണ കോണ്‍ഗ്രസിന് വോട്ട് കിട്ടുമെന്നും സിപിഎമ്മിനോടുള്ള വൈരാഗ്യവും സിപിഎം- ബിജെപി ബന്ധത്തിലുള്ള എതിര്‍പ്പുമാണ് അതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യത്വം കാണിക്കാത്ത സര്‍ക്കാര്‍ ആണ് ഇപ്പോഴത്തെ കേരള സര്‍ക്കാര്‍. നിലവിലെ സര്‍ക്കാരിനെതിരെ പ്രതികാര ദാഹത്തോടെ ജനങ്ങള്‍ പ്രതികരിക്കുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ആറാട്ട് ; തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെ...

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Save your stories

Sign in