Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആര്‍. ശങ്കറിന്റെ 50-ാം ചരമ വാര്‍ഷികം, കോണ്‍ഗ്രസ് നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി, അനുസ്മരണം

ആര്‍. ശങ്കറിന്റെ 50-ാം ചരമ വാര്‍ഷികം, കോണ്‍ഗ്രസ് നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി, അനുസ്മരണം
കൊല്ലം : മുന്‍മുഖ്യമന്ത്രിയും, കെ പി സി സി - പ്രസിഡന്‍റുമായിരുന്ന ആര്‍. ശങ്കറിന്‍റെ 50-ാമത് ചരമ വാര്‍ഷിക  അനുസ്മരണ ഭാഗമായി അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന കൊല്ലം ശങ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സ്മൃതി മണ്ഡപത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി .ഡിസിസി പ്രസിഡന്‍റ് പി രാജേന്ദ്രപ്രസാദ്, കെ സി രാജന്‍ , ബിന്ദു കൃഷ്ണ, എ.ഷാനവാസ് ഖാന്‍ , സൂരജ് രവി തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു .ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി സി സി ഓഫിസില്‍ നടന്ന അനുസ്മരണ യോഗവും നടന്നു.

Related articles

See all
Latest News

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക...

Latest News

അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ല...

Latest News

സി.പി.എമ്മിന്റെ 'തിരക്കഥ' പൊളിച്ചടുക്കി പി.സി. വിഷ്ണുനാഥ്; കുണ്ടറയിലെ വ്യാജപ്രചരണങ്ങള്‍ തെ...

Save your stories

Sign in