Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ജനകീയ അവിശ്വാസ പ്രമേയം: പ്രതിഷേധ പോസ്റ്റുകൾ ഭയന്ന് കമന്‍റ് ബോക്‌സ് നിയന്ത്രിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക് പേജ്; പ്രതിഷേധത്തിന് പിന്തുണയുമായി 2 ലക്ഷത്തിലേറെപ്പേർ

ജനകീയ അവിശ്വാസ പ്രമേയം: പ്രതിഷേധ പോസ്റ്റുകൾ ഭയന്ന് കമന്‍റ് ബോക്‌സ് നിയന്ത്രിച്ച്  മുഖ്യമന്ത്രിയുടെ ഫേസ്ബുക് പേജ്; പ്രതിഷേധത്തിന് പിന്തുണയുമായി 2 ലക്ഷത്തിലേറെപ്പേർ
സർക്കാരിനെതിരായ യുഡി വൈഎഫിന്‍റെ ജനകീയ അവിശ്വാസ പ്രമേയ പോസ്റ്റുകൾ ഭയന്ന് ഫോട്ടോ, വീഡിയോ കമന്‍റ് ഓപ്ഷനുകൾ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ നിന്നും നീക്കി. അതേസമയം യുഡിഎഫ് യുവജന സംഘടനകൾ സോഷ്യൽ മീഡിയയിലൂടെ നടത്തിയ ജനകീയ അവിശ്വാസ പ്രമേയാവതരണത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ 2,00,000 ലക്ഷത്തിലേറെപ്പേരാണ് പ്രതിഷേധ കാർഡുകൾ പോസ്റ്റ് ചെയ്തും വീഡിയോ, ഓഡിയോ രൂപത്തിലും അവിശ്വാസ പ്രമേയം അവതരിപ്പിച്ച് പ്രതിഷേധത്തിൽ പങ്കുചേർന്നത്. പിണറായി സർക്കാരിന്‍റെ രാജി ആവശ്യപ്പെട്ട് സ്വർണ്ണക്കടത്ത്, പി.എസ്.സി.അട്ടിമറി, കൊവിഡ് കാലത്തെ കെടു കാര്യസ്ഥത ,പാലത്തായി വിഷയങ്ങൾ എന്നിവ ഉന്നയിച്ചായിരുന്നു പ്രതിഷേധം

Related articles

See all
Popular News

'ഞാൻ പൊയ്‌ക്കൊള്ളാം, നിങ്ങൾ ആശുപത്രിയിലാക്ക്'; വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് രക്ഷകന...

Popular News

മുൻ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ആന്റോ അഗസ്റ്റിൻ; വീട് തന്റേതല്ലെന്ന വാദം പൊളിഞ്ഞു, ആന്...

Popular News

ആന്റോയുടെ മൊഴിയിൽ ഇനി മറുപടി പറയേണ്ടത് പ്രതിപക്ഷമെന്ന് മന്ത്രി ഒ. ജെ. ജനീഷ്

Popular News

ഇടിമിന്നലും കാറ്റും ശക്തമാകും; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്