Logo
Mon, Sep 21, 2026 • 04:21 AM
LIVE TV
Watch

No business videos available

No Middle East videos available

Kerala

ഗർഭിണിയായ ദളിത്‌ യുവതിയെ വീട്ടിൽ കയറി ആക്രമിച്ച സംഭവം : പ്രതികളായ DYFI പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം

മുതലമടയിലെ ഗർഭിണിയായ ദളിത്‌ യുവതിയെ വീട്ടിൽ കയറി ആക്രമിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു. ഒരു കൂട്ടം സ്ത്രീകളാണ് പ്രതിഷേധിച്...

ഗർഭിണിയായ ദളിത്‌ യുവതിയെ വീട്ടിൽ കയറി ആക്രമിച്ച സംഭവം :  പ്രതികളായ DYFI പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം
മുതലമടയിലെ ഗർഭിണിയായ ദളിത്‌ യുവതിയെ വീട്ടിൽ കയറി ആക്രമിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു. ഒരു കൂട്ടം സ്ത്രീകളാണ് പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസമാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ രാത്രിയിൽ വീട്ടിൽ കയറി യുവതിയെ ആക്രമിച്ചത്. പരിക്കേറ്റ യുവതി കൊല്ലങ്കോട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. രാഷ്ട്രീയ പ്രശ്‌നമല്ലെന്നും വ്യക്തിപരമായ പ്രശ്നമാണെന്നുമാണ് കൊല്ലങ്കോട് പോലീസിന്‍റെ വിശദീകരണം.

More on this story

See all

കൊവിഡിനിടയിലെ കടിഞ്ഞാണ്‍ കൈവിട്ട കളി ; നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി കുതിരയോട്ട മത്സരം...

'മണ്ഡലത്തെ കുടുംബസ്വത്താക്കാന്‍ നോക്കിയാല്‍ തിരിച്ചടിക്കും' : മന്ത്രി എ.കെ ബാലനെതിരെ പോസ്റ...

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 1.80 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ചു ; സി.പി.എം പ്രവർത്തകന്‍ ഉള്‍പ്പെടെ രണ്ടുപേർ അറസ്റ്റില്‍

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ പിൻവാതിൽ നിയമന ആരോപണം; വിജിലൻസ് അന്വേഷണം ആവ...

മണ്ഡലത്തിലെ സ്കൂളുകളിലേക്ക് ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ നൽകി രമ്യ ഹരിദാസ് എം.പി