Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തിരുവനന്തപുരത്തെ സഹോദരങ്ങളോട് പ്രിയങ്കഗാന്ധിയുടെ സന്ദേശം; ശശിതരൂരിന്റെ സാന്നിദ്ധ്യം പാര്‍ലമെന്റില്‍ അനിവാര്യം

തിരുവനന്തപുരത്തെ സഹോദരങ്ങളോട് പ്രിയങ്കഗാന്ധിയുടെ സന്ദേശം; ശശിതരൂരിന്റെ സാന്നിദ്ധ്യം പാര്‍ലമെന്റില്‍ അനിവാര്യം
തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശിതരൂര്‍ പാര്‍ലമെന്റില്‍ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രിയങ്കാ ഗാന്ധിയുടെ വീഡിയോ സന്ദേശം. ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രിയങ്ക ഗാന്ധിയുടെ സന്ദേശം. കഴിഞ്ഞ പത്ത് വര്‍ഷമായി തിരുവനന്തപുരത്തിന്റെ ശബ്ദമായി പാര്‍ലമെന്റില്‍ ശശി തരൂരുണ്ടായിരുന്നു. രാജ്യത്തെ മതേതരത്വത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിനും ശശി തരൂരിന്റെ പാര്‍ലമെന്റിലെ സാന്നിദ്ധ്യം അനിവാര്യമാണെന്നും പ്രിയങ്ക ഗാന്ധി ഓര്‍മ്മിപ്പിക്കുന്നു. സന്ദേശം കാണാം..

Related articles

See all
Popular News

ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി കെ. മുരളീധരനും ദര്‍ശനത്തിനെത...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in