Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിൽ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം; പ്രതികൾക്കായി പോലീസിന്‍റെ ഒത്തുകളി

യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിൽ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം; പ്രതികൾക്കായി പോലീസിന്‍റെ ഒത്തുകളി
യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിൽ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം. പ്രതികളെ പിടികൂടി ഇത്രയും ദിവസം കഴിഞ്ഞിട്ടും യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിലും പി.എസ്‌ സി തട്ടിപ്പ് കേസിലും പോലീസ് കുറ്റപത്രം സമർപ്പിക്കാതെ പ്രതികൾക്ക് ജാമ്യത്തിന് അവസരമൊരുക്കുകയായിരുന്നുവെന്നും പോലീസ് ഒത്തുകളിച്ചതിനാലാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതെന്നും ആക്ഷേപമുണ്ട്.  കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു. പ്രതികളായ എല്ലാ കേസുകളിലും ഇവര്‍ക്ക് ഇതോടെ ജാമ്യം ലഭിച്ചു. പരീക്ഷാ ക്രമക്കേട് കേസിലെ മറ്റ് പ്രതികളായ ഗോകുൽ, സഫീർ, പ്രണവ് എന്നിവർ ഇപ്പോഴും ജയിലിലാണ്. ശിവരഞ്ജിത്തും നസീമും പ്രതികളായ യൂണിവേഴ്‍സിറ്റി കോളേജ് കത്തിക്കുത്ത് കേസിലും പരീക്ഷാ ക്രമക്കേട് കേസിലും അന്വേഷണസംഘം ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in