Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

യു.എ.പി.എ ചുമത്തിയത് തെറ്റ്; തിരുത്താൻ സര്‍ക്കാര്‍ തയ്യാറാകണം : പ്രകാശ് കാരാട്ട്

യു.എ.പി.എ ചുമത്തിയത് തെറ്റ്;  തിരുത്താൻ സര്‍ക്കാര്‍ തയ്യാറാകണം : പ്രകാശ് കാരാട്ട്
കോഴിക്കോട് പന്തീരങ്കാവിൽ വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ നടപടിയെ വിമർശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ലഘുലേഖകൾ പിടിച്ചെടുത്തതുകൊണ്ട് മാത്രം മാവോയിസ്റ്റ് ആകണമെന്നില്ല. യുഎപിഎ ചുമത്തുന്നതിനു സിപിഎം എതിരാണ്, യുഎപിഎ ചുമത്തിയ പോലീസ് നടപടി തെറ്റാണെന്നും ആ തെറ്റ് തിരുത്താൻ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രകാശ് കാരാട്ട് കൊച്ചിയിൽ പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in