പ്രളയദുരന്തം വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് കേരളത്തിൽ
Jaihind TV News Report
Jaihind TV Web Desk
August 29, 2018
1 min read
•
Updated: June 05, 2026
കേരളത്തിന്‍റെ പ്രളയദുരന്തം വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് കേരളത്തിൽ എത്തും. കേന്ദ്ര ധനകാര്യസഹമന്ത്രി പൊൻ രാധാകൃഷ്ണനാണ് സംഘത്തെ നയിക്കുന്നത്. കേന്ദ്ര സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരെ കൂടാതെ പൊതുമേഖലാ ബാങ്കുകളുടെയും ഇൻഷ്വറൻസ് കമ്പനികളുടെയും പ്രതിനിധികളും സംഘത്തിൽ ഉണ്ട്. പ്രളയത്തിൽ മുങ്ങിപ്പോയ ബാങ്കുകളും എ.ടി.എമ്മുകളും ഇൻഷ്വറൻസ് കമ്പനി ഓഫീസുകളും വീണ്ടും തുറക്കുന്ന കാര്യവും ഇവർ വിലയിരുത്തും. ലോകബാങ്ക് പ്രതിനിധി സംഘവും ഇന്ന് സർക്കാരുമായി ചർച്ച നടത്തും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10