Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കാവല്ലൂര്‍ മധുവിന് രാഷ്ട്രീയ കേരളത്തിന്‍റെ വിട

കാവല്ലൂര്‍ മധുവിന് രാഷ്ട്രീയ കേരളത്തിന്‍റെ വിട
അന്തരിച്ച എ.ഐ.സി.സി അംഗവും തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റുമായ കാവല്ലൂര്‍ മധുവിന് രാഷ്ട്രീയ കേരളത്തിന്‍റെ വിട. ഡി.സി.സി ആസ്ഥാനത്തെ പൊതുദർശനത്തിന് ശേഷം, 11 മണിയോടെ തൈക്കാട് ശാന്തികവാടത്തിൽ ഭൗതികദേഹം സംസ്കരിച്ചു. മുതിർന്ന നേതാക്കൾ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാനെത്തി. രാവിലെ സ്വവസതിയിൽ തടിച്ചുകൂടിയ ബന്ധുക്കളും,നാട്ടുകാരും അന്തിമോപചാരം അർപ്പിച്ച ശേഷം വിലാപയാത്രയായി ഭൗതികദേഹം ഡിസിസി ആസ്ഥാനത്ത് പൊതുദർശനത്തിന് എത്തിച്ചു. മുതിർന്ന നേതാക്കളും,നൂറു കണക്കിന് പ്രവർത്തകരും, അദ്ദേഹത്തിന് യാത്രാമോഴി നൽകി തുടർന്ന് 11 മണിയോടെ തൈക്കാട് ശാന്തികവാടത്തിലെ ചടങ്ങുകൾക്ക് ശേഷം ഭൗതികദേഹം തീനാളം ഏറ്റ് വാങ്ങി. കാവല്ലൂര്‍ മധുവിന്‍റെ വേര്‍പാട് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തീരാദു:ഖമാണ് സൃഷ്ടിച്ചത്. കെ.പി.സി.സിയിലും ഡി.സി.സിയിലും എത്തുന്ന പുതുതലമുറയ്ക്ക് മധു ചേട്ടന്‍റെ നിര്‍ദ്ദേശങ്ങള്‍ ഇനിയില്ല. https://youtu.be/L9ZGIOj78UQ

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in