Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശബരിമലയില്‍ ശരണം വിളിച്ചവര്‍ക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്

ശബരിമലയില്‍ ശരണം വിളിച്ചവര്‍ക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്
ശബരിമലയില്‍ ശരണം വിളിച്ചവര്‍ക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്. ഒറ്റയ്‌ക്കോ കൂട്ടായോ ശരണം വിളിക്കുന്നതില്‍ കേസെടുക്കില്ലെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നതിന് പിന്നാലെയാണ് ഇന്നലെ രാത്രി സന്നിധാനത്ത് ശരണംവിളിച്ച 100 പേർക്കെതിരെ പുതുതായി കേസെടുത്തത്. ശബരിമലയിലെ പോലീസ് നടപടിക്കെതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്. ഭക്തരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പോലീസ് നടപടിയാണ് ശബരിമലയില്‍ അരങ്ങേറുന്നത്. ശബരിമലയിലെ പോലീസ് നടപടിയെ തുടർന്ന് ഭക്തരുടെ വരവില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടിയതും വന്‍പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in