Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കേരള കോൺഗ്രസിലേത് ആഭ്യന്തര പ്രശ്‌നങ്ങളെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

കേരള കോൺഗ്രസിലേത് ആഭ്യന്തര പ്രശ്‌നങ്ങളെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
കേരള കോൺഗ്രസിലേത് ആഭ്യന്തര പ്രശ്‌നങ്ങളെന്ന് മുസ്ലീം ലീഗ് നേതാവും എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. പ്രശ്‌നങ്ങൾ അവർ തന്നെ പരിഹരിക്കണം. മുന്നണിയിലെ വിഷയമായി കേരളാ കോൺഗ്രസിലെ പ്രശ്‌നങ്ങൽ ഉയർന്നിട്ടില്ല. കെ.എം. മാണിയുമായും പി.ജെ ജോസഫുമായും ഫോണിൽ സംസാരിച്ചു. മുന്നണി ഇടപെടേണ്ട ഘട്ടത്തിൽ ഇടപെടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എൽഡിഎഫിലുമുണ്ട് യുഡിഎഫിന് വിളിക്കാൻ പോന്ന പാർട്ടികൾ.  അവിടെയും വലിയ തർക്കം നടക്കുകയാണ്. പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കും. കാള പെറ്റു എന്ന് കേൾക്കുമ്പോഴേ ആരും കയറെടുക്കേണ്ടെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in