സുപ്രീകോടതി നടപടി പ്രതീക്ഷ നൽകുന്നതെന്ന് മുസ്ലിം ലീഗ്
Jaihind TV News Report
Jaihind TV Web Desk
December 18, 2019
1 min read
•
Updated: June 10, 2026
സുപ്രീകോടതി നടപടി പ്രതീക്ഷ നൽകുന്നതെന്ന് മുസ്ലിം ലീഗ്. സ്റ്റേ വരാത്തത് നിയമം പ്രാബല്യത്തിൽ വരാത്തത് കൊണ്ടെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. സ്റ്റേ ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ് നൽകുകയും ചെയ്തു. സുപ്രീംകോടതി സ്വീകരിച്ചത് ആദ്യ നടപടി. ഹർജി തള്ളാതെ കോടതി നോട്ടീസ് നൽകി എന്നത് തന്നെ വിഷയം കോടതി പരിഗണിച്ചു എന്നതിന്‍റെ തെളിവാണെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10