Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

PC George's hate speech| എച്ച് ആര്‍ ഡി എസ് വേദിയിലെ പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം; പോലീസിന് നോട്ടീസ്

PC George's hate speech| എച്ച് ആര്‍ ഡി എസ് വേദിയിലെ പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം; പോലീസിന് നോട്ടീസ്
തൊടുപുഴയില്‍ എച്ച് ആര്‍ ഡി എസ് സംഘടിപ്പിച്ച പരിപാടിയില്‍ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന ഹര്‍ജിയില്‍ പോലീസിന് നോട്ടീസ് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടു. പരിപാടിയുടെ സംഘാടകനായ എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണനും പി സി ജോര്‍ജിനും എതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ പോലീസ് നടപടി ഉണ്ടാകുന്നില്ലെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് ടി അനീഷാണ് കോടതിയെ സമീപിച്ചത് തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പരാതിയില്‍ മേല്‍ പോലീസിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് ജൂലൈ 16 ലേക്കാണ് പോസ്‌റ് ചെയ്തിരിക്കുന്നത്.

Related articles

See all
Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ...

Save your stories

Sign in