Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രവര്‍ത്തകര്‍ക്ക് ആവേശമായി ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് മടങ്ങിയെത്തി

പ്രവര്‍ത്തകര്‍ക്ക് ആവേശമായി ഉമ്മന്‍ചാണ്ടി  തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് മടങ്ങിയെത്തി
വിദഗ്ധ പരിശോധനയ്ക്കുശേഷം തിരിച്ചെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ഉപതെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക്. ഇന്ന് മുതല്‍ 14 വരെയുള്ള തീയതികളില്‍ അഞ്ചു നിയോജകമണ്ഡലങ്ങളിലും ഉമ്മന്‍ ചാണ്ടി പര്യടനം നടത്തും. എല്ലാ ദിവസവും മൂന്നു മണി മുതലാണ് പര്യടനം. ഇന്ന് വട്ടിയൂര്‍ക്കാവിലും നാളെ കോന്നിയിലും 12ന് അരൂരിലും 13ന് എറണാകുളത്തും 14ന് മഞ്ചേശ്വരത്തും അദ്ദേഹം പര്യടനം നടത്തും. വിദേശത്ത് നിന്ന് മടങ്ങിയ അദ്ദേഹത്തിന് സ്നേഹോഷ്മളമായ യാത്രയയപ്പാണ് വിമാനത്താവളത്തില്‍ നല്‍കിയത്. https://www.youtube.com/watch?v=kK475IV3iV8

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in