Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അനു സർക്കാരിന്‍റെ തലതിരിഞ്ഞ നയങ്ങളുടെ രക്തസാക്ഷി ; വീട് സന്ദർശിച്ച് ഉമ്മന്‍ ചാണ്ടി

അനു സർക്കാരിന്‍റെ തലതിരിഞ്ഞ നയങ്ങളുടെ രക്തസാക്ഷി ; വീട് സന്ദർശിച്ച് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം : സർക്കാരിന്‍റെ തലതിരിഞ്ഞ നയങ്ങളുടെ രക്തസാക്ഷിയാണ് അനുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യോഗ്യതയുണ്ടായിട്ടും ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അനുവിന്‍റെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം അനുവിന്‍റെ കുടുംബത്തിന് സാമ്പത്തിക സഹായവും സഹോദരന് സർക്കാർ ജോലിയും നൽകണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വീടിന് മുന്നിൽ നടത്തിയിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എ, സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ കെ.എസ് ശബരീനാഥൻ എം.എൽ.എ, എൻ.എസ് നുസൂർ, ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ , എം വിൻസന്‍റ് എം.എൽ.എ തുടങ്ങിയവരും ഉമ്മന്‍ ചാണ്ടിക്കൊപ്പമുണ്ടായിരുന്നു.

Related articles

See all
Latest News

ഐ ഫോണ്‍ വിവാദം : അപവാദം പ്രചരിപ്പിച്ച കോടിയേരി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

Latest News

ഐ ഫോണ്‍ വിവാദത്തില്‍ കോടിയേരി മാപ്പ് പറയണം ; നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും രമേശ്...

Latest News

ലൈഫില്‍ വിജിലന്‍സ് അന്വേഷണം പര്യാപ്തമല്ല ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

Latest News

ജലീലിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ യു.ഡി.എഫ്; മന്ത്രിയെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യും

Save your stories

Sign in