Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഐ ഫോണ്‍ വിവാദത്തില്‍ കോടിയേരി മാപ്പ് പറയണം ; നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തല | Video

ഐ ഫോണ്‍ വിവാദത്തില്‍ കോടിയേരി മാപ്പ് പറയണം ; നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തല | Video
  തിരുവനന്തപുരം : ഐ ഫോണ്‍ വിവാദത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐ ഫോണ്‍ വിവാദത്തിലൂടെ കരുതിക്കൂട്ടി ആക്ഷേപിക്കാനുള്ള ശ്രമമാണ് കോടിയേരി നടത്തിയത്. ഐ ഫോണ്‍ നല്‍കിയിട്ടില്ലെന്ന് യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ വിജിലന്‍സിന് നല്‍കിയ മൊഴിയോടെ കോടിയേരിയുടെ ശ്രമങ്ങളെല്ലാം പൊളിഞ്ഞിരിക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് വസ്തുതകളെല്ലാം ബോധ്യപ്പെട്ടു. ഈ  സാഹചര്യത്തില്‍ തെറ്റായ പ്രചാരണം നടത്തിയ കോടിയേരി ബാലകൃഷ്ണന്‍ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം. ക്ഷണപ്രകാരമാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയത്. സമ്മാനങ്ങളൊന്നും വാങ്ങിയിട്ടില്ല. നോട്ടീസിന് മറുപടി ലഭിക്കുന്നതുവരെ കാക്കും. നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.   https://www.facebook.com/JaihindNewsChannel/videos/334810414463769

Related articles

See all
Latest News

ഐ ഫോണ്‍ വിവാദം : അപവാദം പ്രചരിപ്പിച്ച കോടിയേരി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

Latest News

ലൈഫില്‍ വിജിലന്‍സ് അന്വേഷണം പര്യാപ്തമല്ല ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

Latest News

ജലീലിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ യു.ഡി.എഫ്; മന്ത്രിയെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യും

Latest News

സ്വർണ്ണക്കടത്തില്‍ സി.പി.എമ്മില്‍ ചേരിപ്പോര് ; പാർട്ടിക്ക് മുന്നില്‍ പരാതി ഉന്നയിക്കാനൊരുങ...

Save your stories

Sign in