Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പിന്നാേക്ക വിഭാഗങ്ങളുടെ തൊഴിലവസര സാധ്യതകൾ സർക്കാർ തല്ലിക്കെടുത്തുന്നു; പിൻവാതിൽ നിയമന നടപടികളിൽ നിന്ന് പിന്തിരിയണമെന്ന് ഉമ്മൻ ചാണ്ടി

പിന്നാേക്ക വിഭാഗങ്ങളുടെ തൊഴിലവസര സാധ്യതകൾ സർക്കാർ തല്ലിക്കെടുത്തുന്നു; പിൻവാതിൽ നിയമന നടപടികളിൽ നിന്ന് പിന്തിരിയണമെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: പിന്നാേക്ക വിഭാഗങ്ങളുടെ തൊഴിലവസര സാധ്യതകൾ സർക്കാർ തല്ലിക്കെടുത്തുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പിൻവാതിൽ നിയമന നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും നിലപാട് പുന പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിൻവാതിൽ നിയമനങ്ങൾക്കെതിരെയും സാമൂഹ്യ നീതി നിഷേധത്തിനെതിരെയും കെപിസിസി ഒബിസി ഡിപ്പാർട്ട്മെന്‍ഡ് സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ നയിച്ച ഫൈറ്റ് ഫോർ റൈറ്റ് 48 മണിക്കൂർ ഉപവാസ സമരത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് നേതാക്കളും, കോൺഗ്രസ്‌ എംപിമാരും, എംഎൽഎമാരും സമരത്തിന് ഓൺലൈനിലൂടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സമരം.

Related articles

See all
Popular News

ഇന്ന് വിജയദശമി: വിദ്യയുടെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; സംസ്ഥാനത്തുടനീളം വിദ്യാരംഭ ചടങ...

Popular News

തുലാവര്‍ഷം കനക്കുന്നു; സംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന് നിര്‍ണായകം; ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ

Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Save your stories

Sign in