Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഓണ്‍ലൈന്‍ പഠനം: മണ്ഡലത്തിലെ പിന്നോക്ക മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി കെ.എസ് ശബരീനാഥന്‍ എംഎല്‍എയുടെ സഹായം; ടെലിവിഷനും കേബിള്‍ നെറ്റ്‌വര്‍ക്കും സജ്ജമാക്കും

ഓണ്‍ലൈന്‍ പഠനം: മണ്ഡലത്തിലെ  പിന്നോക്ക മേഖലകളിലെ   വിദ്യാര്‍ത്ഥികള്‍ക്കായി  കെ.എസ് ശബരീനാഥന്‍ എംഎല്‍എയുടെ സഹായം; ടെലിവിഷനും കേബിള്‍ നെറ്റ്‌വര്‍ക്കും സജ്ജമാക്കും
  ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യം ഇല്ലാത്ത അരുവിക്കര നിയോജകമണ്ഡലത്തിലെ പിന്നോക്ക മേഖലകളിലെ   വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി കെ.എസ് ശബരീനാഥന്‍ എംഎല്‍എ. വിദ്യാര്‍ത്ഥികള്‍ക്കായി നിയോജകമണ്ഡലത്തിലെ പട്ടികജാതി / പട്ടികവർഗ മേഖലകളിലെ സാംസ്‌കാരിക നിലയങ്ങളിൽ ടെലിവിഷനും കേബിള്‍ നെറ്റ്‌വര്‍ക്കും സജ്ജമാക്കും. എസ് സി, എസ് ടി വകുപ്പുകൾ, ത്രിതല പഞ്ചായത്തുകൾ എന്നിവയെ സംയോജിപ്പിച്ചു കൊണ്ടാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഈ ആശയം നടപ്പിലാക്കുന്നത്.  മണ്ഡലത്തിലെ പിന്നോക്ക മേഖലകളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനക്ലാസുകളിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഓൺലൈൻ പഠനത്തിനുള്ള അവസരമൊരുക്കുന്നതെന്ന് കെ.എസ് ശബരീനാഥന്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
അരുവിക്കര നിയോജകമണ്ഡലത്തിലെ പിന്നോക്ക മേഖലകളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനക്ലാസ്സുകളിൽ പങ്കെടുക്കാൻ കഴിയുന്നില്ല എന്ന പരാതികൾ വിവിധ ഇടങ്ങളിൽ നിന്നും ലഭിക്കുകയാണ്. ഇത് മനസ്സിലാക്കി കൊണ്ട് കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനുള്ള അവസരമൊരുക്കാൻ നിയോജകമണ്ഡലത്തിലെ പട്ടികജാതി / പട്ടികവർഗ മേഖലകളിലെ സാംസ്‌കാരിക നിലയങ്ങളിൽ ടെലിവിഷൻ,ചാനൽ സൗകര്യങ്ങൾ ഒരുക്കുകയാണ്. SC, ST വകുപ്പുകൾ, ത്രിതല പഞ്ചായത്തുകൾ എന്നിവയെ സംയോജിപ്പിച്ചു കൊണ്ട് ഈ ആശയം നടപ്പിലാക്കുകയാണ്...

Related articles

See all
Popular News

പത്തുവര്‍ഷത്തിനിടെ 7 പ്രസവം, കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റില്ല, ആധാര്‍ ഇല്ല; ഹരിപ്പാ...

Popular News

കൊച്ചി സിനഗോഗിന് തീയിട്ട സംഭവം: പ്രതി എബിന്‍ പോളിന് ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ബന്ധമെന്ന...

Popular News

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സി.പി.എം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരെ വിജിലന്‍സില്‍ പരാതി...

Save your stories

Sign in