ആര്‍ബിഐ ഗവര്‍ണറുടെ രാജിയോടെ ഒരു സ്വതന്ത്ര സ്ഥാപനത്തിന്‍റെ കൂടി പതനമായെന്ന് രാഹുല്‍
Jaihind TV News Report
Jaihind TV Web Desk
December 10, 2018
1 min read
•
Updated: June 05, 2026
ആര്‍ബിഐ ഗവര്‍ണറുടെ രാജിയോടെ ഒരു സ്വതന്ത്ര സ്ഥാപനത്തിന്‍റെ കൂടി പതനമായെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആധുനിക ഭാരതത്തിന്‍റെ ഓരോ ക്ഷേത്രവും ബിജെപി ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണെന്നും തടഞ്ഞില്ലെങ്കില്‍ ഇന്ത്യയെ തന്നെ അവര്‍ ഇല്ലാതാക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
With the RBI Governor's resignation one more independent institution has fallen. The BJP has demolished every temple of modern India and if not stopped, will surely destroy India itself. #UrjitPatel
— Rahul Gandhi (@RahulGandhi) December 10, 2018
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10