Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കാസർഗോഡ് ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; കാസർകോട്, മഞ്ചേശ്വരം എംഎൽ എ മാരും നിരീക്ഷണത്തിൽ

കാസർഗോഡ് ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു;  കാസർകോട്, മഞ്ചേശ്വരം എംഎൽ എ മാരും നിരീക്ഷണത്തിൽ
കാസർഗോഡ് ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കുഡ്ലു സ്വദേശിക്കാണ് രോഗബാധ. ഈ മാസം 11ന് വെളുപ്പിന് 2.30 ന് ദുബൈയിൽ നിന്നും എയർ ഇന്ത്യ വിമാനത്തിലാണ് ഇയാൾ വന്നത്. രാവിലെ 8 മണിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ ഇയാൾ ഈ മാസം 17 ന് ജനറലാശുപത്രിയിൽ ഹാജരായി. തുടർന്നാണ് അദ്ദേഹത്തിന്‍റെ തൊണ്ടയിൽ നിന്നുള്ള സ്രവം ആലപ്പുഴ വൈറോളജി ലാബിൽ പരിശോധനകയച്ചത്.കാസർകോട് ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യനില പൂർണ തൃപ്തികരമാണ് എന്ന് ഡിഎംഒ ഡോക്ടറെ വി രാംദാസ് അറിയിച്ചു. 12 മുതൽ ഉള്ള ഇദ്ദേഹത്തിന്‍റെ സഞ്ചാരത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണ്. അതിനിടെ, കാസർകോട്, മഞ്ചേശ്വരം എം.എൽ. എ മാർ വീടുകളിൽ നിരീക്ഷണത്തിലാണ്. കൊറോണ ബാധിച്ചവരുമായി കല്യാണ ചടങ്ങുകളിൽ പങ്കെടു ത്തതാണ് നിരിക്ഷണത്തിനു കാരണമായത്  

Related articles

See all
Popular News

എല്‍.ഡി.എഫ് മദ്യനയം സമൂഹത്തിന് യോജിച്ചതല്ല; പുതിയ നയപ്രഖ്യാപനം അടുത്ത മാസം: മന്ത്രി എം ലിജ...

Popular News

പിന്നാക്ക മേഖലകളിലെ കുട്ടികള്‍ക്ക് മികച്ച പഠനസൗകര്യങ്ങളുമായി UDF സർക്കാര്‍; അരിമണൽ ഗവ. എൽ....

Popular News

മാസപ്പടി കേസില്‍ തിരക്കിട്ട നീക്കങ്ങളുമായി ഇഡി; ദുബായില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും

Popular News

'എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ല?'; എതിര്‍പ്പ് നോക്കി നിന്നിട്ട് ഇപ്പോള്‍ നിലവിളിച...

Save your stories

Sign in