Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

ഐഎൻടിയുസി നേതൃത്വത്തില്‍ തൊഴിലാളി കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു

ഐഎൻടിയുസി നേതൃത്വത്തില്‍ തൊഴിലാളി കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു
ഐഎൻടിയുസി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികളും പൊതുസമ്മേളനവും സംഘടിപ്പിച്ചു. എറണാകുളം ടൗൺ ഹാളിൽ നടന്ന പരിപാടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് തൊഴിലാളികൾക്കുള്ള ഓണക്കിറ്റ് വിതരണവും നടന്നു. ഐഎൻടിയുസി പ്രവർത്തകരുടെ കൂട്ടായ്മയായി പ്രവർത്തിച്ചു വരുന്ന വിവിധ തൊഴിൽ സംയുക്ത കോൺഗ്രസ് എന്ന ചാരിറ്റബിൾ ട്രസ്റ്റിന്‍റെ നേതൃത്വത്തിലാണ് ഓണാഘോഷ പരിപാടികളും പൊതുസമ്മേളനവും സംഘടിപ്പിച്ചത്. ചടങ്ങിൽ വച്ച് തൊഴിലാളി കുടുംബങ്ങൾക്കായി അരി, പച്ചക്കറി, ഓണക്കിറ്റ് തുടങ്ങിയവ വിതരണം ചെയ്തു. എറണാകുളം ടൗൺ ഹാളിൽ നടന്ന പരിപാടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു മുൻകാല ഐ എൻ ടി യു സി നേതാക്കളെയും ചടങ്ങിൽ വച്ച് ആദരിച്ചു. ഹൈബി ഈഡൻ എംപി, മുൻ മന്ത്രി കെ. ബാബു, എറണാകുളം ഡിസിസി പ്രസിഡന്‍റ് ടി.ജെ വിനോദ്, ഐഎൻടിയുസി അഖിലേന്ത്യാ സെക്രട്ടറി കെ.പി ഹരിദാസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. https://www.youtube.com/watch?v=N8DHt0F-u2Y

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in