Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

SUNNY JOSEPH MLA| 'കന്യസ്ത്രീകള്‍ക്ക് വേണ്ടത് ജയിലല്ല, ബെയില്‍': കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

SUNNY JOSEPH MLA| 'കന്യസ്ത്രീകള്‍ക്ക് വേണ്ടത് ജയിലല്ല, ബെയില്‍': കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ
ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകള്‍ക്കെതിരെയുള്ളത് കെട്ടിച്ചമച്ച കേസെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. നിയമവാഴ്ചയ്ക്ക് വില കല്‍പ്പിക്കുന്നുണ്ടെങ്കില്‍ കന്യാസ്ത്രീകളെ ആക്രമിച്ചവര്‍ക്കെതിരെ കേസെടുക്കണം. ഗ്രഹാം സ്‌റ്റൈയിന്‍സിനെ ചുട്ടു കൊന്നവരുടെ സംഘടന തന്നെയാണ് കന്യാസ്ത്രീമാരുടെ അറസ്റ്റിന് പിന്നിലുമെന്നും അദ്ദേഹം ആഞ്ഞടിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണ് ജനങ്ങളുടെ കോടതിയില്‍ പ്രതിക്കൂട്ടില്‍ ഉള്ളത്. കന്യാസ്ത്രീകള്‍ക്ക് ജയിലല്ല ബെയിലാണ് വേണ്ടതെന്നും സണ്ണി ജോസഫ് എംഎല്‍എ കണ്ണൂരില്‍ പറഞ്ഞു. അറസ്റ്റിലായ സിസ്റ്റര്‍ വന്ദനയുടെ കണ്ണൂര്‍ ഉദയഗിരിയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

Save your stories

Sign in