ബിഷപ്പ് ഫ്രാങ്കോയെ ചോദ്യം ചെയ്യുന്നത് തുടരുന്നു
Jaihind TV News Report
Jaihind TV Web Desk
September 20, 2018
1 min read
•
Updated: June 04, 2026
കൊച്ചി: കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം രണ്ടാം ദിവസവും ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷമായിരിക്കും അറസ്റ്റ് സംബന്ധിച്ച തീരുമാനം ഉണ്ടാകുക.
ഇന്നലെ 7 മണിക്കൂറാണ് ബിഷപ്പിനെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ചിന്‍റെ തൃപ്പുണിത്തുറ ഹൈടെക് സെല്ലിലാണ് ചോദ്യം ചെയ്യല്‍.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10