Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; കണ്ണൂര്‍ സബ് ജയിലിലേക്ക് മാറ്റി

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; കണ്ണൂര്‍ സബ് ജയിലിലേക്ക് മാറ്റി

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ കോടതി റിമാന്‍ഡ് ചെയ്തു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് റാമിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഉത്തരവിനെ തുടര്‍ന്ന് പ്രതിയെ കണ്ണൂര്‍ സബ് ജയിലിലേക്ക് മാറ്റി.

തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പ്രത്യേക അനുമതി ലഭിച്ചതിന് പിന്നാലെയാണ് വ്യാഴാഴ്ച വൈകീട്ടോടെ പുതിയ അന്വേഷണ സംഘം ഡോ. റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, അന്വേഷണ സംഘം സമര്‍പ്പിച്ച അറസ്റ്റ് അപേക്ഷയില്‍ കോടതി അന്തിമ തീരുമാനമെടുക്കും മുന്‍പ് തന്നെ റാം കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായിരുന്നു.

നേരത്തെ, കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഡോ. എം.കെ. റാമിനെ കോടതി വിട്ടയച്ചിരുന്നു. തുടര്‍ന്ന് നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് പുതിയ അന്വേഷണ സംഘം ഇയാളെ വീണ്ടും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

Related articles

See all
Popular News

നെടുമ്പാശ്ശേരി അപകടം ദൗര്‍ഭാഗ്യകരം; പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന...

Popular News

ഡാമുകളിലെയും ജലാശയങ്ങളിലെയും ആഴം കൂട്ടും; മണല്‍ വാരലിന് ഉടന്‍ നടപടിയെന്ന് മന്ത്രി മോന്‍സ്...

Popular News

കുറഞ്ഞ നിരക്കിലെ കരാര്‍ റദ്ദാക്കി ഉയര്‍ന്ന തുകയ്ക്ക് വൈദ്യുതി വാങ്ങി; ആര്യടന്‍ മുഹമ്മദിന്റ...

Popular News

വൈദ്യുതി ഉപഭോഗം കുത്തനെ കൂടി; സംസ്ഥാനത്തിന്റെ സ്വയം ഉത്പാദനം 15 ശതമാനം മാത്രം: സണ്ണി ജോസഫ്

Save your stories

Sign in