Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നിതിന്‍ രാജിന്റെ മരണം: ഡോ. എം.കെ. റാമിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

നിതിന്‍ രാജിന്റെ മരണം: ഡോ. എം.കെ. റാമിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

തലശ്ശേരി: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന കോളജ് മുന്‍ പ്രൊഫസര്‍ ഡോ. എം.കെ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജാണ് ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിക്കുന്നത്.

ജാതി അധിക്ഷേപവും ക്രൂരമായ മാനസിക പീഡനവുമാണ് നിതിന്‍ രാജിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന ആരോപണത്തെ തുടര്‍ന്ന് ഡോ. റാമിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റവും എസ്.സി./എസ്.ടി. അതിക്രമ നിരോധന നിയമപ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകളും ചുമത്തിയിരുന്നു. കേസില്‍ ഡോ. റാം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ നേരത്തെ തലശ്ശേരി സെഷന്‍സ് കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. തുടര്‍ന്നാണ് പ്രതി കീഴടങ്ങിയത്.

Related articles

See all
Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

സമരം തെരുവിലോ കോടതിയോ? തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ 'ഇന്ത്യ' സഖ്യം; കേരളത്തില്‍ നിന്ന...

Popular News

കേരളത്തില്‍ തുലാവര്‍ഷം എത്തുന്നു: കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

Popular News

മാസപ്പടി -ഹവാല കേസ്: അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിക്കാന്‍ വിജിലന്‍സ് തീരുമാ...

Save your stories

Sign in