KC VENUGOPAL MP| 'ജനവികാരം പ്രതിഫലിക്കുന്ന തിരഞ്ഞെടുപ്പായി നിലമ്പൂര്‍ മാറിക്കൊണ്ടിരിക്കുന്നു'- കെ.സി.വേണുഗോപാല്‍ എംപി
Jaihind TV News Report
Jaihind TV Web Desk
June 01, 2025
1 min read
•
Updated: June 05, 2026
നിലമ്പൂരിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ യുഡിഎഫ് വിജയിക്കുമെന്ന് ഉറപ്പാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി. ജനങ്ങള്‍ മടുത്തിരിക്കുന്ന ജനവികാരം പ്രതിഫലിക്കുന്ന തിരഞ്ഞെടുപ്പായി നിലമ്പൂര്‍ മാറിക്കൊണ്ടിരിക്കുന്നു. സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ പൊരുതണം എന്നുള്ള ആര്‍ക്കും യുഡിഎഫിന് ഒപ്പം നില്‍ക്കാം.
കപ്പല്‍ തകര്‍ന്നതില്‍ നിറയെ ദുരൂഹതകളാണ്. അത് ഫലപ്രദമായി അന്വേഷിച്ച് കൂടുതല്‍ നഷ്ടപരിഹാരം സര്‍ക്കാര്‍ മല്‍സ്യതൊഴിലാളികള്‍ക്ക് വാങ്ങി നല്‍കണം. മുന്‍കാലങ്ങളില്‍ അങ്ങനെയായിരുന്നു. എന്തുകൊണ്ട് സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ല?. നിലമ്പൂരില്‍ നിന്നും യുഡിഎഫ് എംഎല്‍എ ഉണ്ടാകും. ഇത്തവണ യുഡിഎഫിനൊപ്പമാകും വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10