Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ബ്രൂവെറി : ഉത്തരവാദിത്തം 98ലെ നായനാർ സർക്കാരിനെന്ന് ഉമ്മൻചാണ്ടി

ബ്രൂവെറി : ഉത്തരവാദിത്തം 98ലെ നായനാർ സർക്കാരിനെന്ന് ഉമ്മൻചാണ്ടി
ബ്രൂവെറിക്ക് അനുമതി നൽകിയതിന്‍റെ ഉത്തരവാദിത്തം 98ലെ നായനാർ സർക്കാരിനാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻചാണ്ടി. എ.കെ ആന്‍റണി സർക്കാർ ബ്രൂവെറിക്ക് അനുമതി നൽകിയിട്ടില്ല. അങ്ങനെയൊരു ഫയൽ പോലും അക്കാലത്ത് എത്തിയിട്ടില്ലെന്നും സർക്കാർ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. https://www.youtube.com/watch?v=xYpoSFhuxaE

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in