Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പിണറായി സർക്കാർ സംസ്ഥാനത്തിന് ബാധ്യത; ദേശവിരുദ്ധശക്തികളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ| VIDEO

പിണറായി സർക്കാർ സംസ്ഥാനത്തിന് ബാധ്യത; ദേശവിരുദ്ധശക്തികളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ| VIDEO
  തിരുവനന്തപുരം: പിണറായി സർക്കാർ സംസ്ഥാനത്തിന് ബാധ്യതയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതു പോലെ ജനദ്രോഹം  നടത്തിയ സർക്കാർ വേറെ ഉണ്ടായിട്ടില്ല. ദേശവിരുദ്ധശക്തികളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്നത്. രാജ്യാന്തര മാനങ്ങളുള്ള സ്വർണക്കടത്ത് കേസ് റോയും സിബിഐയും അന്വേഷിക്കണമെന്നും കെപിസിസി അധ്യക്ഷന്‍ ആവശ്യപ്പെട്ടു. യുഡിഎഫ് നടത്തുന്ന ‘സ്പീക്ക് അപ് കേരള’ സത്യാഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ശിവശങ്കറിനെതിരെയുള്ള വിജിലൻസ് അന്വേഷണം കൊണ്ട് എന്ത് പ്രയോജനമെന്നും അദ്ദേഹം ചോദിച്ചു. വിജിലൻസ് ഉദ്യോഗസ്ഥർ പിണറായിയുടെ ആജ്ഞാനുവർത്തികളാണ്.  ബിജെപി  കേന്ദ്ര നേതൃത്വത്തിന് സ്വർണ്ണക്കടത്ത് അന്വേഷിക്കാൻ താല്പര്യമില്ലെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. https://www.facebook.com/JaihindNewsChannel/videos/317633595950932

Related articles

See all
Popular News

കോവളം സ്പാ കേസ്: സംസ്ഥാനത്ത് സ്പാകളില്‍ വ്യാപക പരിശോധനയെന്ന് ഡിജിപി; മനുഷ്യക്കടത്തിനെതിരെ...

Popular News

മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് പിണറായി വിജയന്‍; നിയമസഭാ സമ്മേളനവും പ്രതി...

Popular News

ഇന്ന് വിജയദശമി: വിദ്യയുടെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; സംസ്ഥാനത്തുടനീളം വിദ്യാരംഭ ചടങ...

Popular News

തുലാവര്‍ഷം കനക്കുന്നു; സംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Save your stories

Sign in