Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നെഞ്ചകം പിളര്‍ക്കുന്ന കാഴ്ചയില്‍ മുല്ലപ്പള്ളിയും പൊട്ടിക്കരഞ്ഞു..

നെഞ്ചകം പിളര്‍ക്കുന്ന കാഴ്ചയില്‍ മുല്ലപ്പള്ളിയും പൊട്ടിക്കരഞ്ഞു..
കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശരത് ലാലിന്‍റെ വസതി സന്ദർശിച്ച കെപിസിസി അധ്യക്ഷനും ദുഖം നിയന്ത്രിക്കാനായില്ല. നെഞ്ചകം പിളര്‍ക്കുന്ന കാഴ്ചയായിരുന്നു അത്. സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ ശരത് ലാലിന്‍റെ പെരിയയിലെ വസതി സന്ദര്‍ശിച്ചപ്പോള്‍ കുടുംബാംഗങ്ങളുടെ സങ്കട കടലിന് മുന്നില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. മുല്ലപ്പള്ളിയും പൊട്ടിക്കരഞ്ഞതോടെ അവിടെ കൂടി നിന്നവര്‍ക്കും കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. https://youtu.be/A3J5zq9Pu8c

Related articles

See all
Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Popular News

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ മഴ തുടരും 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Save your stories

Sign in