Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

അച്ചു ഉമ്മന്‍റെ ഭർത്താവിന്‍റെ മാതാവ് നിര്യാതയായി ; സംസ്കാരം ചൊവാഴ്ച

അച്ചു ഉമ്മന്‍റെ  ഭർത്താവിന്‍റെ മാതാവ്  നിര്യാതയായി ; സംസ്കാരം  ചൊവാഴ്ച
ദുബായ് : ദുബായിൽ ദീർഘകാലം പ്രവാസിയും, ദുബായ് റാഷിദ് ഹോസ്പിറ്റലിൽ നഴ്സുമായിരുന്ന പത്തനംതിട്ട പുല്ലാട് സ്വദേശി ഓവനലി വീട്ടിൽ ഫിലിപ്പോസിന്‍റെ ഭാര്യ ലീലാമ്മ (72) നിര്യാതയായി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന്‍റെ ഭർത്താവിന്‍റെ മാതാവാണ്. ശനിയാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. സംസ്കാരം ചൊവാഴ്ച വൈകിട്ട് 4.30 ന്‌ കുമ്പനാട് മാർത്തോമ പള്ളിയിൽ നടക്കും. ലിജോ, ലിജി എന്നിവർ മക്കളാണ്. മരുമക്കൾ : അച്ചു ഉമ്മൻ , മരിയ

Related articles

See all
Popular News

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ 'ഇൻകാസ് ' നയിച്ച പുതിയ ഭരണസമിതി അധികാരമേറ്റു; വിട്ടുനിന്ന് മു...

Popular News

മന്ത്രി ഒ.ജെ. ജനീഷിന് ദോഹ എയര്‍പോര്‍ട്ടില്‍ ഉജ്ജ്വല സ്വീകരണം

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

മുന്‍ പ്രവാസി, എഴുത്തുകാരന്‍ പ്രൊഫ. കെ കെ അബ്ദുല്‍ ഗഫാര്‍ അന്തരിച്ചു; ഖബറടക്കം തിങ്കളാഴ്ച...

Save your stories

Sign in