ഇടത് ഭരണത്തില്‍ ജനം പൂർണ നിരാശര്‍ : എം.എം ഹസന്‍
Jaihind TV News Report
Jaihind TV Web Desk
October 13, 2019
1 min read
•
Updated: June 09, 2026
എല്ലാ അർത്ഥത്തിലും ഇടതുമുന്നണി ഭരണം ജനങ്ങളെ നിരാശപ്പെടുത്തിയെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ. കൊലപ്പെട്ട കൃപേഷിന്‍റെയും ശരത്‌ലാലിന്‍റെയും മാതാപിതാക്കൾക്ക് നീതി കൊടുക്കാൻ കഴിയാത്ത സർക്കാരാണ് ഇപ്പോൾ ഉള്ളത്. പിണറായി സർക്കാർ കൊലയാളികളെ സംരക്ഷിക്കുകയാണെന്നും എം.എം ഹസൻ പറഞ്ഞു. യു.ഡി.എഫ് മഞ്ചേശ്വരം കുമ്പള പഞ്ചായത്ത് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.youtube.com/watch?v=WgA-hUQjb8s
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10