Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വ്യാപാരികളെ ദുരിതത്തിൽ ആക്കുന്ന നയങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് എം.എം.ഹസന്‍

വ്യാപാരികളെ ദുരിതത്തിൽ ആക്കുന്ന നയങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് എം.എം.ഹസന്‍
MM-Hassan-PP സംസ്ഥാന സർക്കാരിന്‍റെ വ്യാപാരികളോടുള്ള ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചു വ്യാപാരി വ്യവസായി കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കെ പി സി സി മുൻ പ്രസിഡന്‍റ് എം.എം ഹസ്സൻ ഉദ്ഘാടനം ചെയ്തു. വാറ്റ് കുടിശ്ശികയുടെ പേരിലാണ് കച്ചവടക്കാരെ ദ്രോഹിക്കുന്നെങ്കിൽ അതിന്‍റെ ഉത്തരവാദികൾ ആരെന്നു എം.എം ഹസ്സൻ ചോദിച്ചു. വ്യാപാരികളെ ദുരിതത്തിൽ ആക്കുന്ന നയങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി വ്യാപാരി വ്യവസായി കോൺഗ്രസ് മുന്നോട്ട് പോകുമെന്നും ഹസ്സൻ വ്യക്തമാക്കി

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in