Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്വർണ കടത്ത് കേസ് : മുഖ്യമന്ത്രിയുടേത് ശിവശങ്കരനെ ബലിയാടാക്കി തടി തപ്പാനുള്ള ശ്രമം : എം.എം. ഹസന്‍

സ്വർണ കടത്ത് കേസ് :  മുഖ്യമന്ത്രിയുടേത് ശിവശങ്കരനെ ബലിയാടാക്കി തടി തപ്പാനുള്ള ശ്രമം : എം.എം. ഹസന്‍
സ്വർണ കടത്ത് കേസിൽ മുഖ്യമന്ത്രി നടത്തുന്നത് ശിവശങ്കരനെ ബലിയാടാക്കി തടി തപ്പാനുള്ള ശ്രമമെന്ന് കെപിസിസി മുൻ അധ്യക്ഷൻ എം.എം.ഹസൻ. കള്ളക്കടത്ത് കേസിൽ പ്രതികളെ ചോദ്യം ചെയ്യുന്നു എന്ന് അറിഞ്ഞ ശേഷം ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് നാടകീയ നീക്കമാണെന്നും എം.എം ഹസൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സ്വപ്നയുടെ നിയമനത്തെക്കുറിച്ച് അറിയില്ല എന്ന് പറയുന്നത് സംശയാസ്പദമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. https://youtu.be/SxhPimwaJiQ

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in