Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഗവര്‍ണര്‍ തിരിച്ചയച്ച ബില്ലുകള്‍ വീണ്ടും പാസാക്കി തമിഴ്‌നാട് നിയമസഭ; ജനങ്ങളെ ഗവര്‍ണര്‍ അപമാനിക്കുന്നുവെന്ന് എംകെ സ്റ്റാലിന്‍

ഗവര്‍ണര്‍ തിരിച്ചയച്ച ബില്ലുകള്‍ വീണ്ടും പാസാക്കി തമിഴ്‌നാട് നിയമസഭ; ജനങ്ങളെ ഗവര്‍ണര്‍ അപമാനിക്കുന്നുവെന്ന് എംകെ സ്റ്റാലിന്‍
സുപ്രീംകോടതി വിമര്‍ശനത്തിന് പിന്നാലെ ഗവര്‍ണര്‍ തിരിച്ചയച്ച ബില്ലുകള്‍ വീണ്ടും പാസാക്കി തമിഴ്‌നാട് നിയമസഭ. പ്രത്യേകം വിളിച്ചു ചേര്‍ത്ത സമ്മേളനത്തിലാണ് പത്ത് ബില്ലുകള്‍ സഭ പാസാക്കിയത്. ഗവര്‍ണര്‍ പദവി നീക്കം ചെയ്യേണ്ടതാണെങ്കിലും പദവിയുള്ളിടത്തോളം കാലം ഗവര്‍ണര്‍മാര്‍ ജനാധിപത്യത്തെ ബഹുമാനിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകള്‍ രണ്ടു വര്‍ഷമായി തടഞ്ഞുവച്ചതിലൂടെ തമിഴ്‌നാട്ടിലെ ജനങ്ങളെയും നിയമസഭയെയും ഗവര്‍ണര്‍ അപമാനിക്കുകയാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

കത്രീനയ്ക്ക് പിന്തുണ; ബോഡി ഷെയ്മിങ്ങിനും പാപ്പരാസി സംസ്കാരത്തിനുമെതിരെ വേദിയിൽ ടി-ഷർട്ട് അ...

Popular News

എൽപിജി സബ്‌സിഡിക്ക് ഒക്ടോബർ 1 മുതൽ ബയോമെട്രിക് ആധാർ ഒതന്റിക്കേഷൻ നിർബന്ധം; അറിയിപ്പുമായി മ...

Popular News

“ദീപങ്ങൾ തെളിക്കാൻ പണമുണ്ട്, ഹോസ്റ്റലുകൾക്കില്ലേ?”: ഇൻഡോറിലെ വിദ്യാർത്ഥിനിയുടെ ചോദ്യമുയർത്...

Popular News

വോട്ടർപട്ടികയിലെ വെട്ടിനിരത്തൽ: കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ വൻ ആരോപണവ...

Save your stories

Sign in