Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

പ്രാർത്ഥന ഫലിച്ചു ; ഷാർജയിൽ കാണാതായ ഇന്ത്യൻ ബാലനെ കണ്ടെത്തി

പ്രാർത്ഥന ഫലിച്ചു ;  ഷാർജയിൽ കാണാതായ ഇന്ത്യൻ ബാലനെ കണ്ടെത്തി
Sharjah-missing-Indian-Boy ദുബായ് : ഷാർജയിൽ നിന്നും കാണാതായ ഇന്ത്യക്കാരനായ 15 വയസുകാരനെ അജ്മാനിൽ നിന്ന് വ്യാഴാഴ്ച രാത്രിയിൽ കണ്ടെത്തി. ബീഹാർ സ്വദേശി പർവേസ് ആലം അഹമ്മദിനെയാണ് കണ്ടെത്തിയതെന്ന് ഷാർജ പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. പർവേസ് പതിവായി യുട്യൂബ് കാണുന്നുവെന്ന മാതാപിതാക്കളുടെ വഴക്കിനെ തുടർന്ന് ഉമ്മയുമായി പിണങ്ങിയാണ് വീട് വിട്ട്പോയത്. തുടർന്ന് ഷാർജ പൊലിസ് സമഗ്രമായ അന്വേഷണം നടത്തിയാണ് ബാലനെ കണ്ടെത്തിയത്.

Related articles

See all
Popular News

സൗദിയിൽ വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി മിസൈൽ ആക്രമണം: മൂന്ന് മരണം, 36 പേർക്ക് പരിക്ക്

Popular News

ഫ്‌‌ളൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണം; കോ-പൈലറ്റിന്റെ ആക്രമണശ്രമം സ്ഥിരീകരിച്ച് യുഎ...

Popular News

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ 'ഇൻകാസ് ' നയിച്ച പുതിയ ഭരണസമിതി അധികാരമേറ്റു; വിട്ടുനിന്ന് മു...

Popular News

ഹൂതി ആക്രമണം രൂക്ഷമാകാം; ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് വീണ്ടും അതീവ ജാഗ്...

Save your stories

Sign in