Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഞാന്‍ അങ്ങോട്ട് വിളിച്ചാണ് പോയത്; ജനീഷ് കുമാറിന്റേത് വൃത്തികെട്ട രാഷ്ട്രീയം'; കോന്നി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശനത്തിന്റെ തെളിവുകളുമായി മന്ത്രി പി.സി. വിഷ്ണുനാഥ്

'ഞാന്‍ അങ്ങോട്ട് വിളിച്ചാണ് പോയത്; ജനീഷ് കുമാറിന്റേത് വൃത്തികെട്ട രാഷ്ട്രീയം'; കോന്നി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശനത്തിന്റെ തെളിവുകളുമായി മന്ത്രി പി.സി. വിഷ്ണുനാഥ്

കോന്നിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. ഒന്നാം തീയതി കോന്നിയിലെ ക്യാമ്പില്‍ താന്‍ എത്തിയത് എം.എല്‍.എയെ അങ്ങോട്ട് വിളിച്ച് സന്നദ്ധത അറിയിച്ച ശേഷമാണെന്ന് കോഴിക്കോട് വെച്ച് മന്ത്രി വ്യക്തമാക്കി. എം.എല്‍.എയുമായി ഒരുമിച്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചതിന്റെ ഫോട്ടോ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയാണ് മന്ത്രി തെളിവുകള്‍ പുറത്തുവിട്ടത്. ജനീഷ് കുമാര്‍ എം.എല്‍.എ 'വൃത്തികെട്ട രാഷ്ട്രീയം' കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Related articles

See all
Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Popular News

പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ബിജെപി വിട്ടെത്തിയ ആളെ ക്ഷണിതാവാക്കിയതില്‍ നേതൃത്വത...

Popular News

ശബരിമല സന്നിധാനത്തെ മുറി ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക്; ദിവസവും 400 മുറികൾ ലഭ്യമാകും

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Save your stories

Sign in