Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

മേഴ്‌സി രവി അനുസ്മരണം എറണാകുളത്ത്

മേഴ്‌സി രവി അനുസ്മരണം എറണാകുളത്ത്
സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയ ജീവിതത്തിൽ മാതൃക കാട്ടിയ വനിതയാണ് മേഴ്‌സി രവിയെന്ന് കെപിസിസി വർക്കിങ്ങ് പ്രസിഡന്‍റ് കെ സുധാകരൻ എംപി. എറണാകുളത്ത് മേഴ്‌സി രവി അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ സുധാകരൻ. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച മേഴ്‌സി രവി അനുസ്മരണം കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ രാഷ്ട്രീയ ജീവിതത്തിൽ മാതൃക കാട്ടിയ വനിതയാണ് മേഴ്സി രവിയെന്ന് കെപിസിസി വർക്കിങ്ങ് പ്രസിഡൻറ് കെ സുധാകരൻ പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവി എം പി, എംഎൽഎമാരായ വിഡി സതീശൻ, പിടി തോമസ്, ഡൊമിനക്ക് പ്രസന്റേഷൻ, മുൻ മന്ത്രിമാരായ കെ വി തോമസ്, കെ ബാബു, കെപിസിസി ജനറൽ സെക്രട്ടറി കെ എം ഐ മേത്തർ, മേയർ സൗമിനി ജെയിൻ, ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ്, കെപിസിസി സെക്രട്ടറിമാരായ അബ്ദുൾ മുത്തലിബ്, ഐ കെ രാജു, വിജയലക്ഷ്മി ടീച്ചർ തുടങ്ങിയ നേതാക്കൾ മേഴ്‌സി രവിയെ അനുസ്മരിച്ചു. https://youtu.be/CgyXk_Gw-ms

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in