Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇടുക്കിയില്‍ കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ച നിലയില്‍

ഇടുക്കിയില്‍ കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ച നിലയില്‍
ഇടുക്കി ഉപ്പുതറയില്‍ ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ച നിലയില്‍. ഒന്‍പതേക്കര്‍ സ്വദേശി സജീവ് മോഹന്‍, ഭാര്യ രേഷ്മ, രണ്ട് മക്കള്‍ എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മക്കളെ കൊലപ്പെടുത്തിയ ശേഷം സജീവും ഭാര്യയും ആത്മഹത്യ ചെയ്തുവെന്നാണ് കരുതുന്നത്. വൈകുന്നേരം 4 മണിക്കാണ് നാടിനെ ഞെട്ടിച്ചു കൊണ്ട് കൂട്ട ആത്മഹത്യ വാര്‍ത്ത പുറം ലോകം അറിയുന്നത്. മരിച്ച സജീവ് ഓട്ടോ ഡ്രൈവറാണ്. ഇവര്‍ക്ക് കടബാദ്ധ്യത ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. 6 വയസുള്ള മകനെയും 4 വയസുള്ള മകളെയും കൊന്നതിനു ശേഷം അച്ഛനും അമ്മയും ആത്മഹത്യ ചെയ്തുവെന്നാണ് കരുതുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Related articles

See all
Latest News

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമ...

Latest News

'ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി പിണറായി; ശവംതൂക്കികളല്ല, സി.പി.എം ശവംത...

Latest News

'പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും'; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Latest News

'പ്രതിപക്ഷം എതിര്‍ത്തിട്ടും ആന്റണി രാജുവിനെ പിണറായി മന്ത്രിയായി കൊണ്ടുനടന്നു'; കൊള്ളക്കാര്...

Save your stories

Sign in