Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

മാസ്സ് കളക്ഷനുമായി കെഎസ്ആര്‍ടിസി; ഓണത്തിന് ഒറ്റ ദിവസം കൊണ്ട് 10.8 കോടിയുടെ റെക്കോര്‍ഡ്

മാസ്സ് കളക്ഷനുമായി കെഎസ്ആര്‍ടിസി; ഓണത്തിന് ഒറ്റ ദിവസം കൊണ്ട് 10.8 കോടിയുടെ റെക്കോര്‍ഡ്

തിരുവനന്തപുരം: ഈ ഓണക്കാലത്ത് സർവ്വകാല റെക്കോഡ് വരുമാനം നേടി കെ.എസ്.ആർ.ടി.സി. ആഗസ്റ്റ് 31-ലെ ഒറ്റ ദിവസത്തെ ടിക്കറ്റ് വരുമാനത്തിലൂടെ 10.8 കോടി രൂപയാണ് കോർപ്പറേഷൻ സമാഹരിച്ചത്. കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ 10.2 കോടി രൂപയുടെ റെക്കോഡാണ് ഇതോടെ മറികടന്നത്. ഓണം തിരക്ക് പൂർണ്ണമായി പരിഹരിക്കുന്നതിനായി 4,461 സർവീസുകളാണ് ഇത്തവണ കെ.എസ്.ആർ.ടി.സി ഓപ്പറേറ്റ് ചെയ്തത്. യാത്രക്കാർക്കായി നിരവധി ദീർഘദൂര സർവീസുകളും പ്രത്യേക സ്പെഷ്യൽ സർവീസുകളും സജ്ജമാക്കിയിരുന്നു. ദീർഘദൂര യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ വൻ വർധനവാണ് ഈ ചരിത്ര നേട്ടത്തിന് പ്രധാന കാരണമായത്.

ചതയം ദിനത്തിൽ മാത്രം 8.07 കോടി രൂപയുടെ റെക്കോഡ് കളക്ഷൻ രേഖപ്പെടുത്തി. അന്ന് 22,02,992 പേരാണ് കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്ര ചെയ്തത്. ഉത്രാട ദിനത്തിൽ 7.88 കോടി രൂപയും തിരുവോണ ദിനത്തിൽ 4.77 കോടി രൂപയും ടിക്കറ്റ് ഇനത്തിൽ വരുമാനം ലഭിച്ചു.


Related articles

See all
Popular News

'പിണറായിയുടെയും കുടുംബത്തിന്റെയും ദിവസങ്ങള്‍ എണ്ണപ്പെട്ടു, പിണറായിയേക്കാൾ ബിസിനസ് തന്ത്രങ്...

Popular News

'25 കോടിയുടെ ഹവാല ഇടപാട് നടന്നു, പണം ദുബായിലേക്ക് കടത്തി, പിണറായി വിജയന്‍ കൈപ്പറ്റിയത് 3.2...

Popular News

"എ.ഐ അല്ല റിയൽ, ഞാനും ലാലുമൊക്കെ അന്നേ ട്രെൻഡിയാ": മോഹൻലാലിനൊപ്പമുള്ള യഥാർഥ 90's ചിത്രവുമാ...

Popular News

കാലത്തിനൊപ്പം സഞ്ചരിച്ച്... വാർത്തയുടെ വിശ്വാസമായ ജയ്ഹിന്ദ് 20-ാം വർഷത്തിലേക്ക്

Save your stories

Sign in