Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Women

ഷിയാഗോരുവില്‍ നിന്നും ഛത്രുവിലേയ്ക്കുള്ള സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ പങ്കുവച്ച് മഞ്ജുവാര്യര്‍

ഷിയാഗോരുവില്‍ നിന്നും ഛത്രുവിലേയ്ക്കുള്ള സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ പങ്കുവച്ച് മഞ്ജുവാര്യര്‍
ഷിയാഗോരുവില്‍ നിന്നും ഛത്രുവിലേയ്ക്കുള്ള സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ പങ്കുവച്ച് മഞ്ജുവാര്യര്‍... ഫെയ്സ്ബുക്കിലൂടെയാണ് മഞ്ജുവാര്യര്‍ ദൃശ്യങ്ങള്‍ പങ്കുവച്ചത്. സനല്‍കുമാര്‍ ശശിധരന്‍റെ കയറ്റം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് മഞ്ജു ഉള്‍പ്പെടുന്ന 30അംഗ സംഘം ഹിമാചല്‍ പ്രദേശില്‍ എത്തിയത്. കനത്ത മഴയില്‍ സംഘം ഛത്രുവില്‍ കുടുങ്ങിപ്പോയിരുന്നു. https://youtu.be/pOCB0t_r2zU ഷിയാഗോരുവിലെയും ഛത്രുവിലെയും മഞ്ഞുവീഴ്ചയും മണ്ണിടിച്ചിലും മൂലം ഉണ്ടായ 6 ദിവസത്തെ ഒറ്റപ്പെടലിന് ശേഷം അര്‍ദ്ധരാത്രിയോടെ സുരക്ഷിതമായി മണാലിയില്‍ എത്തിയെന്ന് നേരത്തെ സംഘത്തിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് മഞ്ജു പറഞ്ഞിരുന്നു.

Related articles

See all
Popular News

നഗരങ്ങളിൽ സ്ത്രീകൾ കൂടുതലും ആശ്രയിക്കുന്നത് ബസ് യാത്രയെ; സൗജന്യ യാത്രാ പദ്ധതികളെ സാധൂകരിച്...

Popular News

വയലാർ പുരസ്കാര നിറവിൽ ആർ. രാജശ്രീ: 'ആത്രേയകം' വായനക്കാർ ഏറ്റെടുത്തതിൽ വലിയ സന്തോഷം

Popular News

സ്വാതന്ത്ര്യദിനത്തലേന്ന് തലസ്ഥാനത്ത് വനിതകളുടെ രാത്രിനടത്തം; സ്ത്രീസുരക്ഷയുടെ സന്ദേശവുമായി...

Popular News

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി വി സിന്ധുവിന് സ്വന്തമാക്കുന്നത് 7 വര്‍ഷത്തിനിടെയുള്ള ആദ്യ മേജര...

Save your stories

Sign in