Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഉദിച്ചുയര്‍ന്ന് മകരജ്യോതി ; ദര്‍ശന സായൂജ്യം അറിഞ്ഞ് ഭക്തര്‍

ഉദിച്ചുയര്‍ന്ന് മകരജ്യോതി ; ദര്‍ശന സായൂജ്യം അറിഞ്ഞ് ഭക്തര്‍
പത്തനംതിട്ട :ശബരിമലയില്‍ മകരജ്യോതി തെളിഞ്ഞു. ദീപാരാധനയ്ക്ക് ശേഷമാണ് മകരജ്യോതി തെളിഞ്ഞത്. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെ കാണാന്‍ ലക്ഷ കണക്കിന് ഭക്തജനങ്ങളാണ് ശബരിമലയില്‍ എത്തിയത്.അയ്യപ്പന് ചാര്‍ത്താനുളള തിരുവാഭരണ ഘോഷയാത്ര മകരജ്യോതി തെളിയുന്നതിന് മുമ്പാണ് സന്നിധാനത്ത് എത്തിയത്. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണം ഏറ്റുവാങ്ങിയ ശേഷം അയ്യപ്പന് ചാര്‍ത്തി.തുടര്‍ന്ന് നടയടച്ച് ദീപാരാധന നടന്നു. ജനുവരി 19 വരെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും.ജനുവരി 20 ന് നട അടക്കും.മകരജ്യോതി ദര്‍ശനത്തിന് പ്രത്യേക സ്‌പോട്ടുകള്‍ നിലക്കലിലും പമ്പയിലും സന്നിധാനത്തും പൊലീസും ദേവസ്വം ബോര്‍ഡും അനുവദിച്ചിരുന്നു.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in