Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോവിഡ് പ്രതിരോധ നടപടികളിൽ പങ്കാളികളായി മഹിളാ കോൺഗ്രസും

കോവിഡ് പ്രതിരോധ നടപടികളിൽ പങ്കാളികളായി മഹിളാ കോൺഗ്രസും
കോവിഡ് പ്രതിരോധ നടപടികളിൽ പങ്കാളികളായി മഹിളാ കോൺഗ്രസും. മാസ്‌കുകൾ നിർമിച്ച് സൗജന്യമായി വിതരണം ചെയ്യുകയാണ് ഭാവികളും പ്രവർത്തകരും. പോലീസ് ഉദ്യോഗസ്ഥർക്കും ആശ്വാസമാണ് ഇപ്പോൾ ഇവരുടെ ഈ സന്നദ്ധ സേവനം. വെല്ലുവിളികൾ നിറഞ്ഞ കാലത്തിലൂടെ കേരളം കടന്നു പോകുമ്പോൾ രാഷ്ട്രീയം പറഞ്ഞ് മാറി നിൽക്കാനാവില്ല. രാഷ്ട്രീയം മറന്ന് കണ്ണികൾ ഭേതിക്കാൻ കൈകോർക്കുകയാണ് പ്രതിപക്ഷവും. തലസ്ഥാനത്തെ മഹിളാ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ മാസ്‌ക് നിർമ്മാണവും വിതരണവും ആരംഭിച്ചു. ആദ്യഘട്ടം പോലീസ് ഉദ്യോഗസ്ഥർക്ക്. റസിഡൻസ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുമായി ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ വിപുലമാക്കാനാണ് ഇവരുടെ തീരുമാനം. സാനിറ്റൈസറിനും, മാസ്‌ക്കുകൾക്കും ഉൾപ്പെടെ ക്ഷാമം നേരിട്ടിരുന്നു. https://www.youtube.com/watch?v=6cZQTslzkuc

Related articles

See all
Popular News

എല്‍.ഡി.എഫ് മദ്യനയം സമൂഹത്തിന് യോജിച്ചതല്ല; പുതിയ നയപ്രഖ്യാപനം അടുത്ത മാസം: മന്ത്രി എം ലിജ...

Popular News

പിന്നാക്ക മേഖലകളിലെ കുട്ടികള്‍ക്ക് മികച്ച പഠനസൗകര്യങ്ങളുമായി UDF സർക്കാര്‍; അരിമണൽ ഗവ. എൽ....

Popular News

മാസപ്പടി കേസില്‍ തിരക്കിട്ട നീക്കങ്ങളുമായി ഇഡി; ദുബായില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും

Popular News

'എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ല?'; എതിര്‍പ്പ് നോക്കി നിന്നിട്ട് ഇപ്പോള്‍ നിലവിളിച...

Save your stories

Sign in