Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നന്ദിപ്രമേയ ചർച്ചയ്ക്ക് ഇന്ന് തുടക്കം; എംപാനൽ ജീവനക്കാരുടെ പ്രശ്‌നം അടിയന്തരപ്രമേയമായി അവതരിപ്പിക്കും

നന്ദിപ്രമേയ ചർച്ചയ്ക്ക് ഇന്ന് തുടക്കം; എംപാനൽ ജീവനക്കാരുടെ പ്രശ്‌നം അടിയന്തരപ്രമേയമായി അവതരിപ്പിക്കും
Kerala-Niyama-sabha ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ച നിയമസഭയിൽ ഇന്ന് ആരംഭിക്കും.കെഎസ്ആർടിസി എംപാനൽ ജീവനക്കാരുടെ പ്രശ്‌നം അടിയന്തരപ്രമേയമായി പ്രതിപക്ഷം അവതരിപ്പിക്കും. ശബരിമല വിഷയവും സി.പി എം ഓഫീസ് റെയ്ഡുമായി ബന്ധപ്പെട്ട വിഷയങ്ങളും സഭയുടെ മുമ്പാകെ വന്നേക്കും. ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിലുള്ള രൂക്ഷമായ വേക്കറ്റത്തിന് സഭാതലം വേദിയാകാനാണ് സാധ്യത

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in