Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വി.കെ. ശ്രീകണ്ഠന്‍ എം.പിയുടെ നേതൃത്വത്തില്‍ ലോങ്ങ്മാര്‍ച്ച് നാളെ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ  വി.കെ. ശ്രീകണ്ഠന്‍ എം.പിയുടെ നേതൃത്വത്തില്‍ ലോങ്ങ്മാര്‍ച്ച് നാളെ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വി.കെ. ശ്രീകണ്ഠന്‍ എം.പിയുടെ നേതൃത്വത്തില്‍ 82 കി.മീറ്റര്‍ ദൂരം നടത്തുന്ന ലോങ്ങ്മാര്‍ച്ച് നാളെ പട്ടാമ്പിയില്‍ നിന്നാരംഭിക്കും. രാവിലെ 8.30-ന് കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍ ജാഥയുടെ ഉത്ഘാടനം നിര്‍വ്വഹിക്കും. വല്ലപ്പുഴ, നെല്ലായ, ചെര്‍പുളശേരി, കരിമ്പുഴ, മണ്ണാര്‍ക്കാട്, ചിറക്കല്‍പടി, തച്ചമ്പാറ, കല്ലടിക്കോട്, മുണ്ടൂർ, പുതുപരിയാരം വഴി ജനുവരി ഒമ്പതിന് പാലക്കാട് സമാപിക്കും. ജാഥാ പൊതുയോഗങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിങ്ങനെ വ്യത്യസ്ഥ മേഖലകളിലുളളവര്‍ പങ്കെടുക്കും.

Related articles

See all
Kerala

കൊവിഡിനിടയിലെ കടിഞ്ഞാണ്‍ കൈവിട്ട കളി ; നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി കുതിരയോട്ട മത്സരം...

Kerala

'മണ്ഡലത്തെ കുടുംബസ്വത്താക്കാന്‍ നോക്കിയാല്‍ തിരിച്ചടിക്കും' : മന്ത്രി എ.കെ ബാലനെതിരെ പോസ്റ...

Kerala

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 1.80 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

Latest News

പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ചു ; സി.പി.എം പ്രവർത്തകന്‍ ഉള്‍പ്പെടെ രണ്ടുപേർ അറസ്റ്റില്‍

Save your stories

Sign in