Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പൗരത്വ ഭേതഗതി നിയമത്തിനെതിരെ ആലത്തൂർ എംപി രമ്യ ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള മാർച്ച്‌ പുരോഗമിക്കുന്നു

പൗരത്വ ഭേതഗതി നിയമത്തിനെതിരെ ആലത്തൂർ എംപി രമ്യ ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള മാർച്ച്‌ പുരോഗമിക്കുന്നു
പൗരത്വ ഭേതഗതി നിയമത്തിനെതിരെ ആലത്തൂർ എംപി രമ്യാ ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള മാർച്ച്‌ പുരോഗമിക്കുന്നു. മാർച്ച്‌ വി.ഡി സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും സ്ത്രീ പങ്കാളത്തത്തിൽ രമ്യാ ഹരിദാസ് എംപി നയിച്ച ലോങ്ങ്‌ മാർച്ച്‌ ഏറെ ശ്രദ്ധയാകർഷിച്ചു. രാവിലെ തത്തമംഗലത്ത് വി.ഡി സതീശൻ എംഎൽഎ ദേശീയ പതാക രമ്യക്ക് കൈമാറിക്കൊണ്ട് ലോങ്ങ്‌ മാർച്ചിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. ജെ.എൻ.യു ക്യാമ്പസിൽ ഇന്നലെ നടന്നത് സംഘടിത ആക്രമണമാണെന്ന് വി.ഡി സതീശൻ പറഞ്ഞു. അക്രമത്തിനു പിന്നിൽ സംഘപരിവാർ ശക്തികളാണെന്നും ഇന്ത്യ രണ്ടാം സ്വാതന്ത്ര സമരത്തിന് തയ്യാറെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊടുവായൂർ, പുതുനഗരം തുടങ്ങിയ മേഖലകളിൽ കാൽ നടയായി പിന്നിടുന്ന മാർച്ച്‌ ആലത്തൂർ സെൻട്രൽ മൈതാനത്ത് സമാപിക്കും. സമാപന സമ്മേളനം എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.

Related articles

See all
Popular News

കെ.കെ. ശൈലജയെ ഒതുക്കിയെന്ന പ്രചാരണം തിരിച്ചടിച്ചു; കണ്ണൂർ സിപിഎമ്മിൽ നേതൃത്വത്തിനെതിരെ വിമ...

Popular News

ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടി തുലാവർഷം ശക്തമാകുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്...

Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Save your stories

Sign in