Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Congress House Visit| തദ്ദേശ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് ഗൃഹസന്ദര്‍ശനത്തിന് തുടക്കം

Congress House Visit| തദ്ദേശ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് ഗൃഹസന്ദര്‍ശനത്തിന് തുടക്കം
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഗൃഹസന്ദര്‍ശനത്തിന് തുടക്കമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രവര്‍ത്തന ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടിയാണ് ഈ ഭവന സന്ദര്‍ശന പരിപാടി. കണ്ണൂര്‍ പേരാവൂരില്‍ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ. നേതൃത്വം നല്‍കും. വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഗൃഹസന്ദര്‍ശനം നടക്കുന്നത്. ഇന്നേദിവസം പായം, വള്ളിത്തോട്, അയ്യന്‍കുന്ന് മണ്ഡലങ്ങളില്‍ സന്ദര്‍ശനം നടത്തും. നാളെ ആറളം, ചാവശ്ശേരി എന്നിവിടങ്ങളിലും 31-ന് ഇരിട്ടി, കീഴ്പ്പള്ളി എന്നിവിടങ്ങളിലും സന്ദര്‍ശനം നടക്കും. സെപ്റ്റംബര്‍ ഒന്നിന് മുഴക്കുന്ന്, കണിച്ചാര്‍, കേളകം എന്നിവിടങ്ങളിലും രണ്ടിന് കരിക്കോട്ടക്കരി, പേരാവൂര്‍, കൊട്ടിയൂര്‍ മണ്ഡലങ്ങളിലും ഗൃഹസന്ദര്‍ശനം നടക്കും.

Related articles

See all
Popular News

ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ...

Popular News

ആലപ്പുഴയിൽ പോഷകാഹാരക്കുറവുകൊണ്ട് രണ്ടുവയസുകാരൻ മരിച്ച സംഭവം: മാതാപിതാക്കളുടെ ഭാഗത്തുനിന്ന്...

Popular News

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ആറാട്ട് ; തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെ...

Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Save your stories

Sign in