Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഉപതെരഞ്ഞെടുപ്പ് ഫലം കരുത്ത് പകരുന്നത്: കൊടിക്കുന്നില്‍ സുരേഷ്

ഉപതെരഞ്ഞെടുപ്പ് ഫലം കരുത്ത് പകരുന്നത്: കൊടിക്കുന്നില്‍ സുരേഷ്
യു.ഡി.എഫിന് പ്രതീക്ഷയും കരുത്തും നല്‍കുന്നതാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ്. ഭരണസ്വാധീനവും അധികാരദുര്‍വിനയോഗവും നടത്തിയിട്ടും യു.ഡി.എഫിന് ഒരു പോറല്‍ പോലും ഏല്‍പിക്കാന്‍ എല്‍.ഡി.എഫിനായില്ല. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യു.ഡി.എഫ് സ്വീകരിച്ച നിലപാടുകള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് ഉപതെരഞ്ഞെടുപ്പ് ഫലം. എല്‍.ഡി.എഫില്‍ നിന്നും അഞ്ചോളം സീറ്റുകള്‍ തിരിച്ചുപിടിച്ചാണ് യു.ഡി.എഫ് അഭിമാനകരമായ വിജയം നേടിയത്. ബി.ജെ.പിയുടെ വര്‍ഗീയ നിലപാടുകള്‍ ജനം തിരിച്ചറിഞ്ഞതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകളില്‍ ഒന്നില്‍പോലും അവര്‍ക്ക് ജയിക്കാന്‍ കഴിയാതെ പോയതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in